Author: Jesus - My Great Master

Message in Malayalam

കണ്ണുനീരിൽ ഒരു ജ്ഞാനസ്‌നാനം കഴിഞ്ഞതുപോലുണ്ട് അയാൾ. നനഞ്ഞു കുതിർന്ന വസ്ത്രങ്ങൾ. രണ്ട് ഉറവകൾപോലെ കണ്ണുകൾ. തേങ്ങലടക്കാൻ പാടുപെടുന്ന ചുണ്ടുകൾ. അയാൾക്കു പിന്നിൽ വയോവൃദ്ധനായ മ…റ്റൊരാൾ. വാതിൽപ്പടിയിൽ മുറുകെ പിടിച്ചിരിക്കുകയാണ് വിറയാർന്ന ആ കരങ്ങൾ. ആ കണ്ണുകളിലുമുണ്ട് ആർദ്രസ്‌നേഹത്തിന്റെ നനവ്. അവർക്ക് മുന്നിൽ ഒരു അത്താഴമേശ, വിരുന്ന് പാതിവഴിയിൽ നിർത്തി എഴുന്നേറ്റുപോയ ആതിഥേയനെ കാത്ത് അൽപം ക്ഷമയോടെ അതിഥികൾ. അസാധാരണമായ ചിലതിന് സാക്ഷികളാകുന്നു അവർ. വത്തിക്കാൻ അരമനയിലെ അസാധാരണമായൊരു അത്താഴവിരുന്നായിരുന്നു രംഗം. ആ രാത്രി ജോൺപോൾ രണ്ടാമൻ മാർപാപ്പയ്ക്ക് വ്യത്യസ്തനായൊരു അതിഥിയുണ്ടായിരുന്നു; റോമിലെ മഞ്ഞുമാതാവിന്റെ ബസിലിക്കയുടെ പടികളിലൊന്നിൽ ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന ഒരു യാചകൻ! ”നിന്റെ സഹോദരൻ തെറ്റു ചെയ്താൽ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാൽ അവനോടു ക്ഷമിക്കുക. ദിവസത്തിൽ ഏഴുപ്രാവശ്യം അവൻ നിനക്കെതിരായി പാപം ചെയ്യുകയും ഏഴുപ്രാവശ്യവും തിരിച്ചുവന്ന്, ഞാൻ പശ്ചാത്തപിക്കുന്നുവെന്നു പറയുകയും ചെയ്താൽ നീ അവനോടു ക്ഷമിക്കണം” (ലൂക്കാ 17:3-4). യേശു ശിഷ്യരോടാവശ്യപ്പെട്ട ഈ സുകൃതമാതൃക ഉടലാർന്നു നിൽക്കുകയായിരുന്നു, അപ്പോൾ ആ വിരുന്നു...

Today, we pray for those who have caused us harm

Lord Jesus, today we bring to You each and every person who has broken our hearts, injured us physically or emotionally or hurt our dear ones. Lord, we make a decision to forgive. Please take hold of each pieces of our shattered hearts and make them whole again. Pour forth Your Spirit and give us the healing that we need so badly. Wipe our tears tonight, when we are totally alone in this pain. Amen.

Blessed the man who fears the Lord. – 3rd June 2013

http://www.youtube.com/watch?v=ymaa53c9xPI I, Tobit, have walked all the days of my life on the paths of truth and righteousness. I performed many charitable works for my kinsmen and my people who had been deported with me to Nineveh, in Assyria. On our festival of Pentecost, the feast of Weeks, a fine dinner was prepared for me, and I reclined to eat. The table was set for me, and when many different dishes were placed before me, I said to my son Tobiah: “My son, go out and try to find a poor man from among our kinsmen exiled here in Nineveh....

Many Ways to Worship

Kneeling, standing, clapping, jumping, Quietly, loudly Bible thumping. So many ways to worship together, Coming to the end of our tether! “Too loud!”, “Too soft!” The people cry, “Not my style, I think I’ll die!” Let’s stop and think And let’s not moan, It’s not for us But for God alone!