Category: ഇന്നത്തെ വചനം

യഹോവാഭക്തനായുരുഷന്‍ ആര്‍? അവന്‍ തിരഞ്ഞെടുക്കേണ്ടുന്ന വഴി താന്‍ അവന്നു കാണിച്ചുകൊടുക്കും.” സങ്കീര്‍ത്തനങ്ങള്‍ 25:12

“യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാര്‍കും അവന്റെ നീതി മക്കളുടെ മക്കള്‍ക്കും ഉണ്ടാകും.” സങ്കീര്‍ത്തനങ്ങള്‍ 103:17

“ഏകനായി മഹാത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.”സങ്കീതനങ്ങ, അദ്ധ്യായം 136 : 4