† JESUS - MY GREAT MASTER † SONGS | BIBLE | PRAYERS | MESSAGES | ROSARY Darkness to Light

ഈ പ്രഭാതത്തിൽ….

ഈ പ്രഭാതത്തിൽ….എന്റെ ദൈവമേ, അങ്ങയുടെ ദാസന്റെ ആത്മാവിനെസന്തോഷിപ്പിക്കണമേ! കര്‍ത്താവേ, ഞാന്‍ അങ്ങയിലേക്ക്എന്റെ മനസ്‌സിനെ ഉയര്‍ത്തുന്നു. കര്‍ത്താവേ, അങ്ങു നല്ലവനുംക്ഷമാശീലനുമാണ്; അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട്അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു. ഞാൻ അങ്ങയുടെ ദാസനും ദാസിയുടെ പുത്രനുമാണ്.. അനര്‍ഥകാലത്തു ഞാന്‍ അങ്ങയെവിളിക്കുമ്പോൾ; അങ്ങ് എനിക്ക് ഉത്തരമരുളുന്നു, അങ്ങയുടെ ചിറകിൻ കീഴിൽ എനിക്ക് അഭയം നല്കുകയും ചെയ്യുന്നു. കര്‍ത്താവേ, ദേവന്‍മാരില്‍ അങ്ങേക്കുതുല്യനായി ആരുമില്ല; അങ്ങേ പ്രവൃത്തികള്‍ക്കു തുല്യമായി മറ്റൊന്നില്ല എന്ന് ഞാൻ പൂര്ണമായി വിശ്വസിക്കുന്നു. കര്‍ത്താവേ, ഞാന്‍ അങ്ങയുടെ സത്യത്തില്‍ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ നാമത്തെ ഭയപ്പെടാന്‍ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ. എന്റെ ദൈവമായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമത്തെ ഞാന്‍ എന്നും മഹത്വപ്പെടുത്തും. ഇന്ന് അങ്ങ് എനിക്ക് ഒരു പുതിയ പ്രഭാതം സമ്മാനമായി നൽകിയെങ്കിൽ തീര്ച്ചയായും അതിനു പിന്നിൽ അങ്ങേക്ക് വലിയ പദ്ധതികൾ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ വഴികള എനിക്ക് കാണിച്ചു തരണമേ… ആ വഴികളിൽ...

O Lord, our God, how wonderful your name in all the earth! -4th April 2013

http://www.youtube.com/watch?v=Gw46JsGNtIY   As the crippled man who had been cured clung to Peter and John, all the people hurried in amazement toward them in the portico called “Solomon’s Portico.” When Peter saw this, he addressed the people, “You children of Israel, why are you amazed at this, and why do you look so intently at us as if we had made him walk by our own power or piety? The God of Abraham, the God of Isaac, and the God of Jacob, the God of our fathers, has glorified his servant Jesus whom you handed over and denied in Pilate’s...