യഹോവയായ കര്‍ത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻ കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ. habakkuk 3:19 by Jesus - My Great Master · February 9, 2012 Share this:WhatsAppFacebookTwitterEmailPrintMorePinterestTumblrTelegramLinkedInRedditPocketLike this:Like Loading...
“അവന് നിങ്ങള്‍ക്കായി കരുതുന്നതാകയാല്‍ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേല്‍ ഇട്ടുകൊള്‍വിന്‍”1 Peter 5:7 December 17, 2011 by Jesus - My Great Master · Published December 17, 2011
“യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാര്കും അവന്റെ നീതി മക്കളുടെ മക്കള്‍ക്കും ഉണ്ടാകും.” സങ്കീര്‍ത്തനങ്ങള്‍ 103:17 December 9, 2011 by Jesus - My Great Master · Published December 9, 2011 · Last modified December 10, 2011
അത്യുന്നതന്റെ മറവില്‍ വസിക്കയും സർവ്വശക്തന്റെ നിഴലില്‍ കീഴിൽ പാർക്കയും ചെയ്യുന്നവൻ Psalm 91:1 January 30, 2012 by Jesus - My Great Master · Published January 30, 2012