നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തില്‍ വിശ്വസിപ്പിന്‍ , എന്നിലും വിശ്വസിപ്പിന്‍ .John 14:1 by Jesus - My Great Master · May 30, 2012 Share this:WhatsAppFacebookTwitterEmailPrintMorePinterestTumblrTelegramLinkedInRedditPocketLike this:Like Loading...
എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു. സങ്കീർത്തനങ്ങൾ,121:2 December 18, 2011 by Jesus - My Great Master · Published December 18, 2011
യഹോവയായ കര്‍ത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻ കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ. habakkuk 3:19 February 9, 2012 by Jesus - My Great Master · Published February 9, 2012
എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.Isaiah 60:1 December 24, 2011 by Jesus - My Great Master · Published December 24, 2011 · Last modified February 2, 2012