എല്ലാറ്റിന്നും സ്തോത്രം ചെയ്വിന് ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില് ദൈവേഷ്ടം. 1 Thessalonians 5:18 by Jesus - My Great Master · Published December 19, 2011 · Updated December 18, 2011 Share this:WhatsAppFacebookTwitterEmailPrintMorePinterestTumblrTelegramLinkedInRedditPocketLike this:Like Loading...
എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും തന്റെ ദയ എങ്കൽനിന്നു എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. Psalm 66:20 January 31, 2012 by Jesus - My Great Master · Published January 31, 2012
യഹോവാഭക്തനായുരുഷന് ആര്? അവന് തിരഞ്ഞെടുക്കേണ്ടുന്ന വഴി താന് അവന്നു കാണിച്ചുകൊടുക്കും.” സങ്കീര്ത്തനങ്ങള് 25:12 December 10, 2011 by Jesus - My Great Master · Published December 10, 2011
“ഇന്നുവരെ നിങ്ങള് എന്റെ നാമത്തില് ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിന് ; എന്നാല് നിങ്ങളുടെ സന്തോഷം പൂര്ണ്ണമാകുംവണ്ണം നിങ്ങള്ക്കു ലഭിക്കും.”John 16:24 January 4, 2012 by Jesus - My Great Master · Published January 4, 2012