എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും. Isaiah 32:18 by Jesus - My Great Master · January 29, 2012 Share this:WhatsAppFacebookTwitterEmailPrintMorePinterestTumblrTelegramLinkedInRedditPocketLike this:Like Loading...
എല്ലാറ്റിന്നും സ്തോത്രം ചെയ്വിന് ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില് ദൈവേഷ്ടം. 1 Thessalonians 5:18 December 19, 2011 by Jesus - My Great Master · Published December 19, 2011 · Last modified December 18, 2011
യഹോവയായ കര്ത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻ കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ. habakkuk 3:19 February 9, 2012 by Jesus - My Great Master · Published February 9, 2012
യഹോവാഭക്തനായുരുഷന് ആര്? അവന് തിരഞ്ഞെടുക്കേണ്ടുന്ന വഴി താന് അവന്നു കാണിച്ചുകൊടുക്കും.” സങ്കീര്ത്തനങ്ങള് 25:12 December 10, 2011 by Jesus - My Great Master · Published December 10, 2011